SignIn
Kerala Kaumudi Online
Sunday, 05 July 2026 12.03 AM IST

രാജധാനി ഇന്നത്തേക്ക് മാറ്റി

rajadhani-express-kerala

തിരുവനന്തപുരം: ഇന്നലെ ഉച്ചയ്‌ക്ക് 2.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹിക്കുള്ള രാജധാനി എക്സ്‌പ്രസ് 17.05 മണിക്കൂർ വൈകി ഇന്ന് രാവിലെ 7.45നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള ട്രെയിൻ ഉത്തരേന്ത്യയിലെ മഴ മൂലം വൈകിയതാണ് കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJADHANI EXPRESS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA