തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, നടൻ മോഹൻലാൽ എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു. കോട്ടത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഉപരാഷ്ട്രപതിയും ഗവർണ്ണറും നേരിട്ട് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ മോദി, നടൻ മമ്മൂട്ടി തുടങ്ങി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |