SignIn
Kerala Kaumudi Online
Sunday, 14 June 2026 2.14 AM IST

നിര്യാതനായി

photo

ചേർത്തല: ദീർഘകാലം കേരളകൗമുദി ആലപ്പുഴ യൂണിറ്റ് മാനേജരായും റിട്ട.ജില്ലാ സപ്ലൈ ഓഫീസറായും സേവനമനുഷ്ഠിച്ച, വയലാർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് കളവംകോടം ചക്കനാട്ട്ച്ചിറയിൽ ആർ.പത്മനാഭ പണിക്കർ (പൊന്നപ്പൻസാർ–89) നിര്യാതനായി. സംസ്‌‌കാരം നടത്തി. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറായാണ് വിരമിച്ചത്. 1975ൽ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ)രൂപീകരണ വേളയിലെ പ്രവർത്തനങ്ങൾക്ക് നിർണായകമായ നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ:റിട്ട.അദ്ധ്യാപിക ജലജാദേവി (എസ്.ഡി.വി ആലപ്പുഴ).സഞ്ചയനം: 17ന് രാവിലെ 10.20ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA