SignIn
Kerala Kaumudi Online
Friday, 19 June 2026 2.29 AM IST

വിദേശത്ത് നിന്നുമെത്തിയയാൾക്ക് എംപോക്‌സ്

തിരുവനന്തപുരം: വിദേശത്ത് നിന്നുമെത്തിയ പുളിമാത്ത് സ്വദേശിയായ 43കാരൻ എം പോക്സ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. രണ്ട് ദിവസം മുമ്പാണ് ഇയാൾ സൗദിയിൽ നിന്നുമെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാനത്ത് ഈ മാസം ഇതാദ്യമായാണ് എംപോക്സ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 8 പേർക്ക് ബാധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA