
1. കെ ടെറ്റ് രജിസ്ട്രേഷൻ:- സ്കൂൾ അദ്ധ്യാപക യോഗ്യതാ നിർണയത്തിനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ ടെറ്റ്) 3 വരെ അപേക്ഷിക്കാം. നവംബർ 14, 15 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: https://ktet.kerala.gov.in
2. ഇഗ്നൊ ODL പ്രോഗ്രാം രജിസ്ട്രേഷൻ:- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ ഓൺലൈൻ & ഡിസ്റ്റൻസ് ലേണിംഗ് (ODL) പ്രോഗാം അഡ്മിഷന് 13 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: ignouadmission.samarth.edu.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |