
തിരുവനന്തപുരം: സഹകരണ, എക്സൈസ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമവകുപ്പിൽ അഡിഷണൽ ലാ സെക്രട്ടറിയായ ശ്രീനിവാസ് സി.ഡിയെ നിയമിച്ചു. പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറായ വിനു കെ.എസിനെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സെക്ഷൻ ഓഫീസർ തസ്തികയിലും നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
