SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.12 PM IST

സർവകലാശാല വാർത്തകൾ

1

 ബിരുദ ഏകജാലകം : അന്തിമ റാങ്ക് ലിസ്റ്റ്

എം.ജി സർവകലാശാല ബിരുദ പ്രവേശനത്തിന് സ്‌പോർട്സ്/കൾച്ചറൽ/പി.ഡി (ഭിന്നശേഷി) ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉൾപ്പെട്ടിട്ടുള്ളവർ കോളേജ് നിർദ്ദേശിക്കുന്ന സമയപരിധിക്കുള്ളിൽ പ്രവേശനമെടുക്കണം. അല്ലാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും.

 പരീക്ഷാ തീയതി

ആറാം സെമസ്റ്റർ (സി.ബി.സി.എസ്) (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീ അപ്പിയറൻസ്) മേയ് 2026 പരീക്ഷകൾ 23 മുതൽ നടക്കും.

നാലാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്) (2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷൻ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷ 19ന് നടക്കും.
രണ്ടാം സെമസ്റ്റർ ബി. വോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടി സ്‌പോർട്സ് ആൻഡ് ഫിറ്റ്‌നെസ് ട്രെയിനിംഗ് (പുതിയ സ്‌കീം 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷൻ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഏപ്രിൽ 2026ന്റെ പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ് (സി.എസ്.എസ്) (2024 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2023 അഡ്മിഷൻ റീ അപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷ 18 മുതൽ നടക്കും.

 ബി.​എ​ ​മ്യൂ​സി​ക് ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ബി.​എ​ ​മ്യൂ​സി​ക് ​(​വോ​ക്ക​ൽ​)​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ഏ​കീ​കൃ​ത​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ ​സ്വാ​തി​ ​തി​രു​നാ​ൾ​ ​സ​ർ​ക്കാ​ർ​ ​സം​ഗീ​ത​ ​കോ​ളേ​ജ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​വ​നി​താ​ ​കോ​ളേ​ജ്,​ ​നീ​റ​മ​ൺ​ക​ര​ ​എ​ച്ച്.​എ​ച്ച്.​ ​മ​ഹാ​റാ​ണി​ ​സേ​തു​ ​പാ​ർ​വ​തി​ ​ബാ​യി​ ​എ​ൻ.​എ​സ്.​എ​സ് ​വ​നി​താ​ ​കോ​ളേ​ജ് ,​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മ​ൺ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​കോ​ഴ്സ്.​ ​അ​ഡ്മി​ഷ​ൻ​ ​ഷെ​ഡ്യൂ​ൾ​ ​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​/​f​y​u​g​p2026​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​വ​കു​പ്പു​ക​ളി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തി​യ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫോ​ൺ​:​ 0471​ ​-​ 2308328,​ 9188524612
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​എ​സ്.​ഡ​ബ്ല്യു​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ക്കൊ​ല്ലം​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റ് ​വ​ഴി​യാ​ണ് ​പ്ര​വേ​ശ​നം.​ ​പ്രോ​സ്‌​പെ​ക്ട​സ് ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​/​p​g2026​/​p​d​f​s​/​P​G​_​P​r​o​s​p​e​c​t​u​s​_2026.​p​d​f​ ​വെ​ബ്‌​സൈ​റ്റി​ൽ.​ 21​ന​കം​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​/​p​g2026​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഹെ​ൽ​പ്‌​ലൈ​ൻ​ ​:​ 8281883052.​ ​ജൂ​ൺ​ 22​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദം​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA