
തിരുവനന്തപുരം: നാലുവർഷ ബിരുദം പൂർത്തിയാക്കിയവർക്കായി ഒരു വർഷ പി.ജി കോഴ്സുകളുമായി ഇഗ്നോ. ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, എം. കോം, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ് ,ഹിന്ദി, സംസ്‌കൃതം, ഉറുദു എന്നീ വിഷയങ്ങളാണുള്ളത്. ജൂലായ് സെഷനിലെ ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും 31നകം അപേക്ഷിക്കാം. ഫോൺ:04712344113, 9447044132. ഇ-മെയിൽ rctrivandrum@ignou.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |