
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി.ജി (റഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷകൾ ജൂലായ് 3ലേക്ക് പുനഃക്രമീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |