
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എൽ എൽ.ബി പുനർമൂല്യ നിർണയത്തിനുള്ള ഫീസ് കുറയ്ക്കാൻ ധാരണയായി. പഞ്ചവത്സര കോഴ്സുകളിലെ പുനർമൂല്യനിർണയത്തിന് 780രൂപയായിരുന്ന ഫീസ് 820 ആക്കിയിരുന്നു. ഇതിനെതിരെ ഇന്നലെ എസ്.എഫ്.ഐ നേതാക്കൾ സിൻഡിക്കേറ്റംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫീസ് കുറയ്ക്കാൻ ധാരണയായതോടെ എസ്.എഫ്.ഐ നടത്തിയ സമരം പിൻവലിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |