SignIn
Kerala Kaumudi Online
Friday, 03 July 2026 3.11 AM IST

പ്രാക്ടിക്കൽ പരീക്ഷ

mg-uni

പ്രാക്ടിക്കൽ
 ആറാം സെമസ്റ്റർ ബി.എഫ്.ടി,ബി.എസ് സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ്) (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സെപ്ഷ്യൽ റീ അപ്പിയറൻസ്) മേയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 6മുതൽ നടക്കും.

പരീക്ഷാ ഫലം
 രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (2017 അഡ്മിഷൻ രണ്ടാം സെമസ്റ്റർ, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) സെപ്തംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ്) (2020 അഡ്മിഷൻ റഗുലർ തോറ്റവർക്കായുള്ള സ്പെഷ്യൽ സപ്ലിമെന്ററി) മാർച്ച് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA