
രണ്ടാം സെമസ്റ്റർ എം.എ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻഡ് ടെലിവിഷൻ, പ്രിന്റിംഗ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മെയ് 2026ന്റെ പ്രാക്ടിക്കൻ പരീക്ഷകൾ 27 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്.സി സൈബർ ഫോറൻസിക് (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മെയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മെയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ് സി മൈക്രോബയോളജി (സി.എസ്.എസ് - 2025 അഡ്മിഷൻ റെഗുലർ/ 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / 2020-2024 അഡ്മിഷൻ റീ-അപ്പിയറൻസ് /2019 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്) ബിരുദ പരീക്ഷ മെയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 21മുതൽ ബന്ധപ്പെട്ട കോളേജുകളിൽ നടക്കും.
വൈവ വോസി
ആറാം സെമസ്റ്റർ സി.ബി.സി.എസ് പൊളിറ്റിക്കൽ സയൻസ് മോഡൽ-1 (2023 അഡ്മിഷൻ പരാജയപെട്ടവർക്കുള്ള സ്പെഷ്യൽ റീ അപ്പിയറൻസ്) മെയ് 2026 പരീക്ഷയുടെ പ്രൊജക്റ്റ്/വൈവവോസി പരീക്ഷകൾ 27 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |