SignIn
Kerala Kaumudi Online
Sunday, 19 July 2026 4.39 AM IST

നഴ്സിംഗ് പ്രവേശനം

aa

തിരുവനന്തപുരം: സർക്കാർ, സർക്കാർ നിയന്ത്രിത, സ്വാശ്രയ കോളേജുകളിലേക്ക് ബി.എസ്‌സി. നഴ്‌സിംഗ്, അലൈഡ് ആൻഡ് ഹെൽത്ത് കെയർ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 22 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റിലെ ചെലാനുപയോഗിച്ചോ ഓൺലൈനായോ 21വരെ അപേക്ഷാ ഫീസടയ്ക്കാം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 2560361, 362, 363, 364.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA