SignIn
Kerala Kaumudi Online
Thursday, 20 August 2026 1.00 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ സെപ്തംബറിൽ

aa

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ പരീക്ഷകൾ സെപ്തംബർ 12ന് ആരംഭി​ക്കും.

പിഴയില്ലാതെ 31 വരെയും പിഴയോടുകൂടി സെപ്തംബർ 3വരെയും സൂപ്പർ ഫൈനോടെ 5വരെയും രജിസ്റ്റർ ചെയ്യാം. ടൈംടേബിളും മറ്റു വിവരങ്ങൾക്കും www.sgou.ac.in/erp.sgou.ac.in, ലേണർ സപ്പോർട്ട് സെന്ററുകൾ സന്ദർശിക്കുക. ഫോൺ: 9188920013, 9188920014

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA