SignIn
Kerala Kaumudi Online
Sunday, 09 August 2026 2.06 AM IST

സാങ്കേതിക സർവകലാശാല എം. ടെക് സ്പോട്ട് അഡ്മിഷൻ

aa

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ പഠന വകുപ്പുകളിൽ എം.ടെക്. ഒഴിവുള്ള സീറ്റുകളിലേക്ക് 10 മുതൽ 14 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ രേഖകൾ സഹിതം സർവകലാശാല ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., ബി.ടെക്. പ്രൊവിഷണൽ/സി.ജി.പി.എ. സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കണ്ടക്റ്റ് സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ admission-pg@ktu.edu.in എന്ന ഇമെയിലി 13ന് വൈകിട്ട് 5നകം അയയ്ക്കണം. ഇവർ 14ന് രാവിലെ 10ന് സർവകലാശാലയിലെത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA