SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.07 AM IST

മുനമ്പം: കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

munambam

തിരുവനന്തപുരം: മുനമ്പത്തെ തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കേരള വഖഫ് ബോർഡിന് കേന്ദ്ര സർക്കാർ നോട്ടീസയച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എയുടെ പരാതിയിലാണ് നടപടി. ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്യാനുള്ള അധികാരം മുത്തവല്ലിക്കാണ്. അത് മറികടന്ന് വഖഫ് ബോർഡ് നേരിട്ട് ഭൂമി രജിസ്റ്റർ ചെയ്തത്. അതിന് വഖഫ് ബോർഡ് കൂട്ടുനിന്നെന്നും രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് നൽകിയ പരാതിയിൽ അരോപിച്ചു. തളിപ്പറമ്പ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വഖഫ് ഭൂമി സംബന്ധിച്ച പരാതികളിലും ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNAMBAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA