
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ നാളെ സംസ്ഥാനത്ത് സദ്ഭാവനാദിനം ആചരിക്കും. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും സ്ഥാപന മേധാവികളും രാവിലെ 11 ന് സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |