SignIn
Kerala Kaumudi Online
Tuesday, 20 October 2026 6.02 PM IST

നക്ഷത്ര ആമകളെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ, ഒപ്പം വിറ്റേക്കേഴ്‌സ് ബോവ പാമ്പിനെയും പരിചയപ്പെടുത്തി വാവ

നിങ്ങൾ ആമകളെ കണ്ടിട്ടുണ്ടാകാം,പക്ഷെ ഇത്രയധികം വ്യത്യസ്ത ആമകളെ ഒന്നിച്ച് കണ്ടിട്ടുണ്ടാകില്ല.വാവ നിങ്ങൾക്ക് വിവിധയിനം ആമകളെ പരിചയപ്പെടുത്തുന്നു.സാധാരണ ആമകൾ മുതൽ വനങ്ങളിൽ കാണുന്ന ചൂരൽ ആമകൾ,അലങ്കാര ആമയിനമായ റെഡ് ഇയേർഡ് സ്ലൈഡർ,ഏറ്റവും വിലകൂടിയ നക്ഷത്ര ആമകൾ,ഇവ മത്സ്യങ്ങളും,പഴവർഗങ്ങളും കഴിക്കുന്ന കാഴ്ചയും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ വിറ്റേക്കേഴ്‌സ് ബോവ എന്ന പാമ്പിനെയും പരിചയപ്പെടുത്തുന്നു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

snake-master

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA