SignIn
Kerala Kaumudi Online
Friday, 02 October 2026 4.13 PM IST

പുളിഞ്ചി മരത്തിൽ ചുറ്റിക്കിടന്ന മൂർഖൻ പത്തി വിടർത്തി, പിന്നെ എല്ലാം പെട്ടെന്നായിരുന്നു

മരങ്ങളിൽ നിന്ന് പാമ്പുകളെ പിടികൂടുക ഏറെ അപകടം നിറഞ്ഞതാണ്. പരവൂരിനടുത്ത് ഒരു വീടിന്റെ പുറക് വശത്തുള്ള പുളിഞ്ചി മരത്തിൽ ഒരു വലിയ മൂർഖൻ പാമ്പ്‌ ചുറ്റിയിരിക്കുന്നു. ചുറ്റും കാട് പിടിച്ച് കിടക്കുകയാണ്. പാമ്പുകൾ ഉള്ള സ്ഥലമാണ്. അവിടെയെത്തിയ വാവാസുരേഷ് പാമ്പിനെ കണ്ടു. അല്പം കഴിഞ്ഞപ്പോൾ പാമ്പ് ഇഴഞ്ഞ് മരത്തിലെ മറ്റൊരു കൊമ്പിലേക്ക് കയറി. പുളിഞ്ചി മരത്തിൽ ഇരുന്ന മൂർഖൻ പത്തിവിടർത്തി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA-SURESH-SNAKE-MASTER-LATEST-EPISODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA