SignIn
Kerala Kaumudi Online
Thursday, 17 September 2026 11.10 AM IST

'ഏതൊരു മത്സരവും ഒരു പാഠമാണ്'; ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി

suresh-gopi

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃശൂരുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും എം പിയുമായ സുരേഷ് ​ഗോപി. പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്. ഏതൊരു മത്സരവും ഒരു പാഠമാണെന്നും സുരേഷ് ​ഗോപി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

തൃശൂരിന് എന്‍റെ നന്ദി!

എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!

നൽകാത്തവർക്കും നന്ദി!

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!

 

തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!നൽകാത്തവർക്കും നന്ദി! ഏതൊരു...

Posted by Suresh Gopi on Wednesday, May 5, 2021

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, THRISSUR, BJP, SURESH GOPI FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA