SignIn
Kerala Kaumudi Online
Thursday, 17 September 2026 5.31 PM IST

കുവൈത്തിൽ എട്ടുവയസുകാരി ഫ്ളാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

krishnapriya

ചെങ്ങന്നൂർ: കുവൈത്തിൽ എട്ടു വയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ചു. പുലിയൂർ പേരിശേരി ഉളിയനാട്ട് കൃഷ്ണപ്രിയയുടെയും രാജേഷിന്റെയും മകൾ തീർത്ഥയെയാണ് കഴിഞ്ഞ ദിവസം രാത്രി അബ്ബാസിയയിലെ ഫ്‌​ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കു പോയ കൃഷ്ണപ്രിയയെകൂട്ടിക്കൊകൊണ്ടു വരാൻ പോയതായിരുന്നു രാജേഷ്. തീർത്ഥ തനിച്ചായിരുന്നു വീട്ടിൽ. മാതാപിതാക്കൾ എത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ബാസിയ യുണൈറ്റഡ് സ്​കൂളിലെ വിദ്യാർത്ഥിനിയാണ്. അബ്ബാസിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GULF, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360