SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.13 AM IST

ഡോ.ലക്ഷ്മിയെ അനുമോദിച്ചു

d

മുഹമ്മ : ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.പി. എൽ.ലക്ഷ്മിയെ മുഹമ്മ അരങ്ങ് കൂട്ടായ്മ അനുമോദിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് മുൻഡെപ്യൂട്ടി ഡയറക്ടർ ഡോ.സിറാബുദ്ദീൻ ഉദ്ഘാടനം ചെയ്തു . ബേബി തോമസ് കണ്ണങ്കര , പ്രകാശൻ തണ്ണീർമുക്കം , സി.വി. വിദ്യാസാഗർ , വിജയകുമാർ , വിജു ദാസൻ, ആർട്ടിസ്റ്റ് ബേബി മംഗളം, എന്നിവർ സംസാരിച്ചു . സി. പി. ഷാജി അരങ്ങ്, സ്വാഗതവും ജിമോൻ മുഹമ്മ നന്ദിയും പറഞ്ഞു .

മുഹമ്മ കായിപ്പുറം ലക്ഷ്മി ദേവി നിവാസിൽ . പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനീയർ എം. പെണ്ണമ്മയുടെയും , റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയർ പരേതനായ പുരുഷോത്തമന്റെയും മകളാണ് ഡോ. പി.എൽ ലക്ഷ്മി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL