
ചേർത്തല: അക്ഷര ജ്വാല കലാസാഹിത്യ വേദിയുടെ 66ാമത് പ്രതിമാസ സാഹിത്യ സംഗമവും,പ്രതിഭകളെ ആദരിക്കലും വൈക്കം സെന്റ് സേവേഴ്സ് കോളേജ് മാനേജർ ഫാ.ഷിജോ കോണുപറമ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശർമ്മിള ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.തങ്കച്ചൻ ചേർത്തല,അർച്ചന കലേഷ്,അനന്ത പത്മനാഭൻ,രണജിത്ത് എന്നിവരെ ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ ആദരിച്ചു. സെക്രട്ടറി പി.എസ് സുഗന്ധപ്പൻ,സാഹിത്യകാരൻ സോമശേഖര പണിക്കർ,ഗീത കണിച്ചുകുളങ്ങര , മീനാക്ഷി അമ്മ,ചേർത്തല രാജൻ,ഹരികുമാർ കണിച്ചുകുളങ്ങര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |