SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

സ്വീകരണം നൽകി

s

ബുധനൂർ: കെ.എസ്.ആർ.ടി.സി യുടെ പ്രിയദർശിനി സൗജന്യ യാത്രാബസിന് കോൺഗ്രസ്‌ ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എണ്ണയ്ക്കാട് ജംഗ്ഷനിൽ സ്വീകരണം നൽകി. ബസ്സിലെ യാത്രക്കാർക്കും നാട്ടുകാർക്കും മധുര പലഹാരം വിതരണം ചെയ്തു. ഇതോടുനുബച്ചു നടന്ന യോഗം മണ്ഡലം പ്രസിഡന്റ്‌ കെ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.സി. അശോകൻ, സുരേഷ് തെക്കേകാട്ടിൽ, സി.ബി.പ്രസന്നൻ, പ്രവീൺ പ്രഭ, ടി.കെ. രമേശ്, ബിജു.കെ. ഡാനിയേൽ, ശ്രീദേവി കൊലേത്ത്, ഷെറിൻ സൈമൺ, മധുകുമാർ, വി.സി. കൃഷ്ണൻകുട്ടി, കാർത്തികേയൻ പെരിങ്ങിലിപ്പുറം, ഗോപി മനങ്ങാടി, മോൻസി തോമസ്, അരവിന്ദാക്ഷകുറുപ്പ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL