SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഡ്യ സമ്മേളനം

ambala

അമ്പലപ്പുഴ: കെ.എൽ .സി .ഡബ്ളു.എ പുന്നപ്ര വിയാനി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഡ്യ സമ്മേളനവും ലഹരി ബോധവത്ക്കരണവും നടത്തി. പുന്നപ്ര സി.ഐ മുരളീകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിയാനി പള്ളി വികാരി ഫാ ക്ലീറ്റസ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മ്യദുല ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ ജയേഷ് ചന്ദ്രൻ , സിസ്റ്റർ സിൽവി , പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്.തോബിയാസ്,പഞ്ചായത്തംഗങ്ങളായ ജെസി സോണി, ജി.രതീഷ്, സിസ്റ്റർ അമ്പി ലിയോൺ,അനിത നിക്സൺ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL