SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.26 PM IST

ഏരിയ കൺവൻഷൻ

മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയ കൺവെൻഷൻ ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.മാമ്മൻ വർക്കി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജില്ല കമ്മറ്റി അംഗം പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പത്മാകരൻ, ഇ.മാധവശർമ്മ, മേഴ്‌സി മാത്യു, പി.എസ്.ഗ്രേസി, പൊന്നമ്മ ഇട്ടിയവര, സുമ ഏബ്രഹാം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.ജെ.ആന്റണി സ്വാഗതവും ഏരിയ ജോ.സെക്രട്ടറി വി.ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL