ആലപ്പുഴ: നവംബർ 1 മുതലുള്ള മലയാളം ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പ് സർക്കാർ ജീവനക്കാർക്കായി പ്രശ്നോത്തരി, കൈയ്യക്ഷരം, ഭാഷാപരിചയവും പരിഭാഷയും മത്സരങ്ങൾ സംഘടിപ്പിക്കും.
മലയാള ഭാഷ, സാഹിത്യ സംബന്ധിയായ പ്രശ്നോത്തരി നവംബർ 5ന് രാവിലെ 10.30 നും, മലയാളം കൈയ്യക്ഷരം, ഭാഷാപരിചയവും മലയാളത്തിലേക്കുള്ള പരിഭാഷയും എന്നീ മത്സരങ്ങൾ നവംബർ 6ന് ഉച്ചയ്ക്ക് 2.30 നും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |