SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.59 AM IST

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ക്യാമ്പ് 30ന്

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് 30ന് രാവിലെ 10ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 40 വയസ്. ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള അമ്പലപ്പുഴ താലൂക്കിലെ ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ ചെയ്യാം. യോഗ്യരായവർ ബയോഡാറ്റ, രജിസ്ട്രേഷൻ ഫീസായ 300രൂപ, ആധാർ കാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം.ഫോൺ: 0477-2230624, 8304057735

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL