SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.00 AM IST

നാരായണീയ പാരായണം സമാപിച്ചു

jkhjkh

മുഹമ്മ: വടക്കനാരാര്യാട് കണക്കൂർ ധന്വന്തരി ക്ഷേത്രത്തിൽ ധന്വന്തരി മഹായാഗത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന നാരായണീയ പാരായണ യജ്ഞം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന നാരായണീയ പാരായണത്തിൽ 1008 വനിതകൾ പങ്കെടുത്തു. സമാപന യജ്ഞത്തിന്റെ ഭദ്രദീപപ്രകാശനം യാഗ നിർവഹിക സമിതി ചെയർമാൻ ഹരികുമാർ താമത്ത് നിർവഹിച്ചു. ജനറൽ കൺവീനർ പി. ബാലമുരളീകൃഷ്ണൻ , കണക്കൂർ ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണ മേനോൻ, പബ്ളിസിറ്റി കൺവീനർ ശ്രീകുമാരൻ നായർ ശങ്കരമംഗലം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL