
ആലപ്പുഴ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ജൽ ജീവൻ മിഷൻ വോളന്റിയർമാരെ ദിവസവേതന അടിസ്ഥാനത്തിൽ (755/- രൂപ നിരക്കിൽ) 179 ദിവസത്തേയ്ക്ക് നിയമിക്കുന്നു. 29ന് രാവിലെ 11ന് ആലിശ്ശേരിയിലെ വാട്ടർ അതോറിറ്റി കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബി .ടെക് /ഡിപ്ലോമ /ഐ ടി ഐ (സിവിൽ /മെക്കാനിക്കൽ) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻകാല പ്രവർത്തി പരിചയമുള്ളവർക്കും, ചെങ്ങന്നൂർ, കുട്ടനാട്, ആലപ്പുഴ എന്നിവിടങ്ങളിലെ തദ്ദേശ വാസികൾക്കും മുൻഗണന ലഭിക്കും. ഫോൺ : 0477 -2968955,വെബ്സൈറ്റ്: www.kwa.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |