SignIn
Kerala Kaumudi Online
Thursday, 29 October 2026 5.45 AM IST

ന്യൂട്രിഷ്യൻ കോഴ്സ്

s

ആലപ്പുഴ : ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച മേഖലയിൽ താൽപര്യമുള്ളവർക്ക് അസാപ് കേരളയുടെ ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷ്യൻ ആൻഡ് ഡയബറ്റിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം. . ന്യൂട്രിഷൻ, ഡൈറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക പരിജ്ഞാനവും നേടാൻ സഹായിക്കുന്നതാണ് കോഴ്സ്. 150 മണിക്കൂർ ദൈർഘ്യമുള്ള ബ്ളൻഡഡ് മോഡ് കോഴ്സിന് പ്ളസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത. അവസാന തീയതി : ഒക്ടോബർ 31. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/TvLHh62kf41YRh667 . കൂടുതൽ വിവരങ്ങൾക്ക്: 9495999667, 9895967998

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL