SignIn
Kerala Kaumudi Online
Thursday, 29 October 2026 5.45 AM IST

ത്രോബോൾ ചാമ്പ്യൻഷിപ്പ്

s

ആലപ്പുഴ: ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നവംബ 8ന് ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
6 ന് മുമ്പായി പ്ലേയർ രജിസ്‌ട്രേഷനും 8ന് മുമ്പായി ടീം രജിസ്‌ട്രേഷനും https://www.throwballkerala.com/Players/Register എന്ന വെബ് സൈറ്റിൽ പൂർത്തിയാക്കണം. പ്രായപരിധിയില്ല.

ഓപ്പൺ സെലക്ഷൻ ഉണ്ടായിരിക്കുന്നതല്ല, ചാമ്പ്യൻഷിപ്പിൽ മറ്റേതെങ്കിലും കാരണത്താൽ പങ്കെടുക്കാൻ കഴിയാത്ത മുമ്പ് കളിച്ചിട്ടുള്ള നിലവിലെ ത്രോബോൾ താരങ്ങൾ alappuzhathrowball587@gmail.com എന്ന മെയിലിൽ കാരണങ്ങൾ സഹിതം അപേക്ഷ അയക്കണം. വിവരങ്ങൾക്ക്: 7034955612, 8714946949.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL