SignIn
Kerala Kaumudi Online
Thursday, 15 October 2026 2.18 PM IST

ഗാന്ധി, മാർക്‌സ് , അംബേദ്കർ സംവാദം

gandiji

കൊച്ചി: നാഷണൽ യൂത്ത് കൗൺസിലും എ.കെ.എസ്.എസ്.എ. ട്രസ്റ്റും സംയുക്തമായി പ്രബോധ ഭവനിൽ സംഘടിപ്പിച്ച 'ഗാന്ധി, മാർക്‌സ്. അംബേദ്കർ സംവാദം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.എസ്.എ. ജനറൽ സെക്രട്ടറി ഡോ. എ. സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻകുമാർ, ഡോ. കെ.പി. ശങ്കരൻ, ഡോ. പി.എ. വിശ്വംഭരൻ, വി.. കെ. പ്രസാദ്, ഡോ. കെ. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മാദ്ധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി ചർച്ചയ്ക്ക് മോഡറേറ്ററായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRABODHAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL