
കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് പ്രോജക്ടിന്റെ ഭാഗമായി 10ന് രാവിലെ 10ന് ടെക്‌നിക്കൽ പ്രൊഫണഷണലുകളുടെ വാക് ഇൻ ഇന്റർവ്യൂ നടത്തും.
ഇൻഡസ്ട്രിയൽ ഫിഷറീസ്, അക്വാകൾച്ചർ/കൊമേഴ്ഷ്യൽ അക്വാകൾച്ചർ, ഫിഷ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്, ഫിഷ് പ്രോസസിംഗ് ടെക്‌നോളജി, ഫുഡ് സയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രോസസിംഗ് ടെക്‌നോളജി, ഫുഡ് എൻജിനിയറിംഗ്, ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ്, നോട്ടിക്കൽ സയൻസ്, അക്വാകൾച്ചറിൽ സുവോളജി തുടങ്ങിയവയിൽ ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം. സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ നബാർഡ് ഫണ്ടഡ് പ്രോജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററെ സമീപിക്കണം. വിവരങ്ങൾക്ക് : 8848095895
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |