SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

പ്രവാസി ദിനാഘോഷം

pravasi-cong

കൊച്ചി: തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച പ്രവാസി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപ നേതാവ് കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, രാജു പി. നായർ, ഡി.സി.സി ജന. സെക്രട്ടറി ടി.എച്ച്. അബ്ദുൽ ജബ്ബാർ, പി.എം.എം സിദ്ദിഖ്, സി.എച്ച്. അരാഫത്ത്, ഷീബ രാമചന്ദ്രൻ, രാജി ആന്റണി, സി.എസ്. സലീഷ് രാജ്, സിറാജ് കൊച്ചി, എൻ.എ. ഹസൻ, ലിൻസ് ആന്റണി, ജോൺ എറണാകുളം, കരിം കുന്നുകര തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL