SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

മാനേജ്മെന്റ് കൺവെൻഷൻ

kma1

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ സമാപിച്ചു. രത്തൻ ടാറ്റയെ അനുസ്‌മരിച്ചു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും രത്തൻ ടാറ്റ എ ലൈഫ് പുസ്തകത്തിന്റെ രചയിതാവുമായ തോമസ് മാത്യു, മുൻ എം.എൽ.എ കെ.എസ് ശബരീനാഥൻ എന്നിവർ ടാറ്റയെക്കുറിച്ച് സംസാരിച്ചു.

ബിഗ്ബാസ്‌ക്കറ്റ് ഡോട്ട് കോം സഹ സ്ഥാപകൻ ഹരി മേനോൻ, ഡിസൈനർ റൗക്ക സ്ഥാപകൻ ശ്രീജിത്ത് ജീവൻ, ഗ്ലോബൽ ഫാഷൻ കൺസൾട്ടന്റ് വിനോദ് നായർ, ക്രാഫ്‌റ്റ് വില്ലേജ് സഹസ്ഥാപക ഉമാ പ്രജാപതി, പ്രൊഫ. സോമേഷ് സിംഗ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL