
ചോറ്റാനിക്കര : മുളന്തുരുത്തി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ 139-ാമത് വാർഷികം എറണാകുളം ജില്ലാ പഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ അംഗം എൽദോ ടോം പോൾ നിർവഹിച്ചു. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടനും അർജുനൻ അവാർഡ് ജേതാവുമായ ടോം ജോസഫ്, ഫാ. അനിൽ മൂക്കനൊട്ടിൽ എന്നിവ വിശിഷ്ടാതിഥികളായി. സ്കൂൾ പ്രിൻസിപ്പൽ ഉല്ലാസ് ജി., പി.ടി.എ പ്രസിഡന്റ് സജീവ് കെ. എസ്., പ്രദീഷ്. കെ.പി., വിനൂദ വിജയൻ, പ്രകാശൻ ടി. കെ., മിനി പി. ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |