
കൊച്ചി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക സമാജ് ഏർപ്പെടുത്തിയ പുരസ്കാരം സാഹിത്യകാരൻ ഷാലൻ വള്ളുവശേരിക്ക് ഭാരത് സേവക് സമാജ് ദേശീയ പ്രസിഡന്റ് ഡോക്ടർ ബി. എസ്. ബാലചന്ദ്രൻ കൈമാറി. 20 പുസ്തകങ്ങളുടെ രചയ്താവാണ് ഷാലൻ വള്ളുവശേരി. കൊച്ചി തുറമുഖം ഡെപ്യുട്ടി വാർഫ് സുപ്രണ്ടാണ്. കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി, എച്ച്.എം.എസ് ജില്ലാ കമ്മിറ്റി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് ലൈഫ് അംഗം, കടവന്ത്ര സോയുസ് ക്ലബ് സാഹിതീ കൺവീനർ, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, വെൽഫൈയർ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |