SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

വൈ.എം.സി.എ കുടുംബ സംഗമം

ymca

കൊച്ചി: എറണാകുളം വൈ.എം.സി.എ അംഗങ്ങളുടെ കുടുംബ സംഗമം വൈ.എം.സി.എയിൽ നടന്നു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി സംഗമം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എയുടെ ഡയാലിസിസ് പ്രൊജക്ടായ സ്‌നേഹസ്പർശം സീനിയർ പാസ്റ്റ് പ്രസിഡന്റ് അഡ്വ. മാത്യൂസ് ജേക്കബ് തുടക്കം കുറിച്ചു. വൈ.എം.സി.എയുടെ മെമ്പേഴ്സ് ഡയറക്ടറി നാഷണൽ ജനറൽ സെക്രട്ടറി എൻ.വി. എൽദോ പ്രകാശനം ചെയ്തു. വൈ.എം.സി.എ മുൻ പ്രസിഡന്റുമാർ, മുൻ ജനറൽ സെക്രട്ടറിമാർ എന്നിവരെ ആദരിച്ചു. എബ്രഹാം സൈമൺ,റെജി.എ. ജോർജ്, ഷോൺ ജെഫ് ക്രിസ്റ്റഫർ, മാത്യു മുണ്ടാട്ട്, സജി എബ്രഹാം, ആന്റോ ജോസഫ്, എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, YMCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL