SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ

asha

കാക്കനാട്: ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, പ്രതിമാസ മിനിമം വേതനം 26000 രൂപയാക്കി ഉയർത്തുക, ഇ.എസ്.ഐ., പി.എഫ്., ഗ്രാറ്റുവിറ്റി അനുവദിക്കുക, കേന്ദ്രസർക്കാർ തടഞ്ഞു വച്ച എൻ.എച്ച്.എം. ഫണ്ട് വിഹിതം

സംസ്ഥാന സർക്കാരിന് നൽകുക,

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആശമാർ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് എം. കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ടി.എ. നിഷാബീവി അധ്യക്ഷയായി. നഗരസഭ കൗൺസിലർ അജുന ഹാഷിം, രാജി രാജേന്ദ്രൻ, കെ. ആർ. ശ്രീജ, കെ.ആർ. മഞ്ജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ASHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL