
കൊച്ചി: 30 ശതമാനം മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളെ വിജയിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മദ്ധ്യവേനലവധി ഇല്ലാതാക്കാനുള്ള സർക്കാർനീക്കം അനുവദിക്കില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ , ബി. സുനിൽകുമാർ, എൻ. രാജ് മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി. യു. സാദത്ത്, പി.എസ്. ഗിരീഷ്കുമാർ, സാജു ജോർജ്, ജി. കെ. ഗിരീഷ്, എം. കെ. അരുണ, പി. എ. ജോൺ ബോസ്കോ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |