
കൊച്ചി: മുതിർന്ന അഭിഭാഷകനും ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ അഡ്വ. സേവ്യർ ജൂലപ്പൻ കൊച്ചിയിൽ ട്വന്റി 20 പ്രതിനിധിയായി എൻ.ഡി.എ സ്ഥാനാർത്ഥിയാകും. പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. 1989ൽ അഭിഭാഷകനായ സേവ്യർ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായും 2007 മുതൽ 2009 വരെ ഇംഗ്ലണ്ടിൽ സോളിസിറ്ററായും പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |