SignIn
Kerala Kaumudi Online
Sunday, 14 June 2026 3.14 AM IST

ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടി

lottery

കാ​ല​ടി​:​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റ് ​തി​രു​ത്തി​ ​വ​യോ​ധി​ക​നെ​ ​ക​ബ​ളി​പ്പി​ച്ച് ​യു​വാ​വ് ​പ​ണം​ ​ത​ട്ടി.​ ​കാ​ല​ടി​ ​പ​ഞ്ചാ​യ​ത്ത് ​ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​മു​ന്നി​ൽ​ ​എം.​സി.​റോ​ഡ​രി​കി​ൽ​ ​ലോ​ട്ട​റി​ ​വി​റ്റ് ​വ​ന്ന​ ​വ​യോ​ധി​ക​നെ​യാ​ണ് ​കാ​റി​ൽ​ ​എ​ത്തി​യ​ ​യു​വാ​വ് ​ക​ബ​ളി​പ്പി​ച്ച് ​പ​ണം​ ​ത​ട്ടി​യ​ത്.​ ​താ​ൻ​ ​ഇ​വി​ടെ​ ​നി​ന്നും​ ​എ​ടു​ത്ത​ ​ര​ണ്ട് ​ടി​ക്ക​റ്റി​ൽ​ ​ഒ​ന്നി​ന് ​സ​മ്മാ​നം​ ​ല​ഭി​ച്ചു​വെ​ന്നു​ ​പ​റ​ഞ്ഞ് ​തി​രു​ത്തി​യ​ ​ടി​ക്ക​റ്റ് ​കാ​ണി​ച്ച് ​വ​യോ​ധി​ക​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​സ​മ്മാ​ന​ ​തു​ക​യാ​യി​ 4000​ ​രൂ​പ​യു​ടെ​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റും​ 1000​ ​രൂ​പ​യും​ ​യു​വാ​വി​ന് ​ന​ൽ​കി.​ ​വൈ​കി​ട്ട് ​പ്ര​ധാ​ന​ ​ക​ട​യി​ൽ​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റ് ​മാ​റ്റാ​നാ​യി​ ​ന​ൽ​കി​യ​പ്പോ​ഴാ​ണ് ​താ​ൻ​ ​ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ ​കാ​ര്യം​ ​മ​ന​സ്സി​ലാ​യ​ത്.​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PHOTOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL