SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.13 AM IST

കെ. സുരേന്ദ്രൻ ചരമവാർഷികം

chand

കൊ​ച്ചി​:​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​അ​ഖി​ലേ​ന്ത്യ​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​യും​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കെ.​ ​സു​രേ​ന്ദ്ര​നെ​ ​ആ​റാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ​ ​അ​നു​സ്മ​രി​ച്ചു.​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​മി​ക​ച്ച​ ​ടെ​ക്സ്റ്റൈ​ൽ​ ​തൊ​ഴി​ലാ​ളി​ക്കു​ള്ള​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പു​ര​സ്കാ​രം​ ​ചെ​ങ്ങ​ന്നൂ​ർ​ ​പ്ര​ഭു​റാം​ ​മി​ല്ലി​ലെ​ ​ഡി.​ ​രാ​ജേ​ഷി​ന് ​സ​മ്മാ​നി​ച്ചു.​ ​​വി.​വി.​ ​ശ​ശീ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ദേ​വി​ക​ ​സിം​ഗ് ​അ​തി​ഥി​യാ​യി.​ ​അ​ഖി​ലേ​ന്ത്യ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​ഇ​ബ്രാ​ഹിം​കു​ട്ടി​, കെ.​ ​ഉ​ദ​യ​കു​മാ​ർ,​ ​വി.​ ​വ​ത്സ​രാ​ജ്,​ ​ജോ​ണി​ ​ജോ​സ് ​നാ​ല​പ്പാ​ട്ട്,​ ​ഉ​ഷാ​കു​മാ​രി,​ ​പി.​ആ​ർ.​ ​രാ​ജേ​ഷ്,​ ​ജോ​യ്സ് ​ജോ​സ്,​ ​എ​സ് ​രാ​ജേ​ശ്വ​രി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL