SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.12 AM IST

പ​ച്ച​ത്തു​രു​ത്ത് ​ ഉ​ദ്ഘാ​ട​നം

pacha

കൊ​ച്ചി​:​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണം​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ല​ഹ​രി​യാ​യി​ ​മാ​റ​ണ​മെ​ന്ന് ​മേ​യ​ർ​ ​അ​ഡ്വ.​ ​വി.​കെ​ ​മി​നി​മോ​ൾ​ ​പ​റ​ഞ്ഞു.​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​യും​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​ബ്ര​ഹ്മ​പു​രം​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റി​ൽ​ ​പ​ച്ച​ത്തു​രു​ത്ത് ​പ​ദ്ധ​തി​ ​നി​ർ​മ്മാ​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മേ​യ​ർ.​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ആ​രോ​ഗ്യ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​സീ​ന​ ​ഗോ​കു​ല​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പൊ​തു​മ​രാ​മ​ത്ത് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ടി.​കെ​ ​അ​ഷ​‌​റ​ഫ്,​ ​ഹെ​ൻ​ട്രി​ ​ഓ​സ്റ്റി​ൻ,​ ​പി.​എ​സ് ​ഷി​ബു,​ ​വി.​ആ​ർ​ ​സ​ന്ദീ​പ്,​ ​എ​സ്.​ ​സു​ജി​ത്,​ ​ര​മേ​ശ് ​ബാ​ല​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MAYOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL