SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.13 AM IST

വിജയോത്സവം   27ന് കാക്കനാട്

celebration

കൊ​ച്ചി​:​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ഗ​വ.​ ​ചി​ൽ​ഡ്ര​ൻ​സ് ​ഹോ​മു​ക​ളി​ൽ​ ​താ​മ​സി​ച്ച് ​എ​സ്.​എ​സ്.​എ​ൽ.​സി.,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​ ​കു​ട്ടി​ക​ളെ​ ​അ​നു​മോ​ദി​ക്കു​ന്ന​ ​ച​ട​ങ്ങ് ​'​വി​ജ​യോ​ത്സ​വം​ 2026​'​ 27​ന് ​ന​ട​ക്കും.​ ​രാ​വി​ലെ​ 11​ന് ​കാ​ക്ക​നാ​ട് ​ചി​റ്റി​ല​പ്പി​ള്ളി​ ​സ്ക്വ​യ​റി​ലെ​ ​അ​ന​ക്സ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ബി​ന്ദു​ ​കൃ​ഷ്ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ക​രി​യ​ർ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​പ്രോ​ഗ്രാ​മും​ ​സം​ഘ​ടി​പ്പി​ക്കും. ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ശേ​ഷം​ ​കു​ട്ടി​ക​ൾ​ക്ക് ​പാ​ർ​ക്കി​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കു​ന്ന​തി​നും​ ​മെ​ട്രോ​ ​യാ​ത്ര​ ​ന​ട​ത്തു​ന്ന​തി​നു​മു​ള്ള​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL