SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

ചിരിയുടെ കതിരുകൾ

kathir

കൊ​ച്ചി​:​ ​ഡോ.​ ​ജോ​ർ​ജ് ​മ​ര​ങ്ങോ​ലി​യു​ടെ​ ​ക​വി​താ​സ​മാ​ഹാ​രം​ ​'​ചി​രി​യു​ടെ​ ​ക​തി​രു​ക​ൾ​’​ ​ക​വി​ ​ചെ​മ്മ​നം​ ​ചാ​ക്കോ​യു​ടെ​ ​ഭാ​ര്യ​ ​ബേ​ബി​ക്ക് ​ന​ൽ​കി​ ​സ​മ​സ്ത​കേ​ര​ള​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ടി.​ ​എ​സ്.​ ​ജോ​യി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​കാ​ക്ക​നാ​ട് ​ഓ​ണം​ ​പാ​ർ​ക്കി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്രം​ ​പ്ര​സി​ഡ​ന്റ് ​എ.​ ​സി.​ ​കെ.​ ​നാ​യ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ​ലിം​ ​കു​ന്നും​പു​റം,​ ​എ.​സി.​കെ​ ​നാ​യ​ർ,​ ​ഡോ.​ ​എം.​സി.​ ​ദി​ലീ​പ്കു​മാ​ർ,​ ​ജോ​ഷി​ ​ജോ​ർ​ജ്ജ്,​ ​പോ​ൾ​ ​മേ​ച്ചേ​രി​ൽ,​ ​പി.​എ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​സൗ​പ​ർ​ണി​ക,​ ​വി.​എ​സ്.​ ​ദി​ലീ​പ് ​കു​മാ​ർ,​ ​അ​മ്പി​ളി​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​ഹേ​മ​ ​ടി.​ ​തൃ​ക്കാ​ക്ക​ര,​ ​ബി​ജോ​യ് ​ജോ​സ്,​ ​ഡോ.​ ​ജോ​ർ​ജ് ​മ​ര​ങ്ങോ​ലി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL