SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

ഫുട്ബാൾ മത്സരങ്ങൾ

football

അ​ങ്ക​മാ​ലി​:​ ​പൊ​തി​ച്ചോ​റി​ന്റെ​ ​പ്ര​ച​ര​ണാ​ർ​ത്ഥം​ ​ഡി.​വൈ.​എ​ഫ്.​ഐ,​ ​സി.​പി.​എം​ ​അ​ങ്ക​മാ​ലി​ ​കു​ന്ന് ​ബ്രാ​ഞ്ചു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ ​അ​ഖി​ല​കേ​ര​ള​ ​വെ​റ്റ​റ​ൻ​സ്,​ ​യൂ​ത്ത് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ക്കും.​ ​എം.​ ​സി​ ​ജോ​സ​ഫൈ​ൻ,​ ​എ.​ ​പി​ ​കു​ര്യ​ൻ​ ​സ്മാ​ര​ക​ ​എ​വ​ർ​റോ​ളിം​ഗ് ​ട്രോ​ഫി​ക്ക് ​വേ​ണ്ടി​യാ​ണ് ​മ​ത്സ​രം​ ​അ​ങ്ക​മാ​ലി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​പു​റ​കു​ ​വ​ശ​ത്തു​ള്ള​ ​ട​ർ​ഫ് ​കോ​ർ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ 12​ ​ടീ​മു​ക​ൾ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​സം​ഘാ​ട​ക​ ​സ​മി​തി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ജെ​റി​ ​പൗ​ലോ​സും​ ​ക​ൺ​വീ​ന​ർ​ ​ജെ​റി​ ​വ​ർ​ഗീ​സും​ ​അ​റി​യി​ച്ചു.​ ​വെ​റ്റ​റ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ട്ടും​ ​യൂ​ത്തി​ൽ​ ​നാ​ലും​ ​ടീ​മു​ക​ളാ​ണ് ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​വൈ​കി​ട്ട് ​ആ​റി​ന് ​തു​ട​ങ്ങു​ന്ന​ ​മ​ത്സ​രം​ ​രാ​ത്രി​ 10​ന് ​അ​വ​സാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL