SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

പുതിയ ബോട്ട് വാങ്ങും

meeting

കോ​ത​മം​ഗ​ലം​:​ ​കോ​ത​മം​ഗ​ലം​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​പെ​രി​യാ​റി​ന്റെ​ ​അ​തി​ർ​ത്തി​യി​ൽ​ ​വ​ന്യ​ജീ​വി​ക​ളു​ടെ​ ​നീ​ക്കം​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ബോ​ട്ട് ​ഇ​റ​ക്കും.​ ​പു​തി​യ​ ​ബോ​ട്ട് ​വാ​ങ്ങു​ന്ന​തി​നാ​ണ് ​തീ​രു​മാ​നം.​ ​ക​വ​ള​ങ്ങാ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​രൂ​ക്ഷ​മാ​യ​ ​വ​ന്യ​ജീ​വി​ ​ശ​ല്യ​വും​ ​വ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​റ്റ് ​വി​ഷ​യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​ചേ​ർ​ന്ന​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​ഷി​ബു​ ​തെ​ക്കും​പു​റം​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ഡി.​എ​ഫ്.​ഒ​ ​സു​ര​ജ് ​ബെ​ൻ,​ ​ത​ഹ​സി​ൽ​ദാ​ർ​ ​സ​തീ​ശ​ൻ,​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL