
കൊച്ചി: ഓണവും നബിദിനവും ഒരുമിച്ച് എത്തുന്നതോടെ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.25ന് ഒന്നാം ഓണവും നബിദിനവും ഒരുമിച്ചാണ്. 26ന് തിരുവോണം, 27ന് മൂന്നാം ഓണം, 28ന് നാലാം ഓണം–അയ്യങ്കാളി ജയന്തി എന്നിവ പ്രമാണിച്ചും സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും. ഇതോടെ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. കേരളത്തിലെ ബാങ്കുകൾക്കും ഇതേ ദിവസങ്ങളിൽ അവധിയായിരിക്കും. 25ന് നബിദിനവും ഒന്നാം ഓണവും 26ന് തിരുവോണം, 27ന് മൂന്നാം ഓണം, 28ന് നാലാം ഓണവും അയ്യങ്കാളി ജയന്തിയും പ്രമാണിച്ച് ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |